Question: 1, 8, 27, 64, .................. എന്ന ശ്രേണിയിലെ അടുത്ത സംഖ്യ ഏത്
A. 81
B. 100
C. 125
D. 144
Similar Questions
ഒരു പേനയുടെയും ഒരു പുസ്തകത്തിന്റെയും വിലകള്‍ 3 :5 എന്ന അംശബന്ധത്തിലാണ്. പുസ്തകത്തിന് പേനയെക്കാള്‍ 12 രൂപ കൂടുതലാണ്. എങ്കില്‍ പേനക്കും പുസ്തകത്തിനും കൂടി ആകെ വിലയെത്ര
A. 18
B. 48
C. 30
D. 72
160 മീറ്റര്‍ നീളമുള്ള ഒരു തീവണ്ടി 72 കിലോമീറ്റര്‍, മണിക്കൂര്‍ വേഗതയില്‍ സഞ്ചരിക്കുന്നു.ഒരു ടെലിഫോൺ പോസ്റ്റ് കടന്നു പോകുന്നതിന് ഈ തീവണ്ടിക്ക് എന്തു സമയം വേണം